Puthuvype Protest Continues After Arrest | Oneindia Malayalam

2017-06-19 1

Protesters in Puthuvype decided to continue the strike after the discussions failed.

തുവൈപ്പിലെ ഐഒസി എല്‍പിജി ടെര്‍മിനലിനെതിരേ സമരം ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരോട് പോലീസ് കാണിക്കുന്നത് കടുത്ത ക്രൂരത. സ്ത്രീകള്‍ അടക്കമുളള പ്രതിഷേധക്കാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും പോലീസ് നിഷേധിക്കുന്നതായി പരാതി. പ്രാഥമിക ആവശ്യങ്ങള്‍ക്കായി പോലീസ് സ്‌റ്റേഷനിലുള്ള ശുചിമുറി ഉപയോഗിക്കാന്‍ പോലീസ് അനുവദിച്ചില്ല.